കോലഞ്ചേരിയില്‍ പ്രാര്‍ത്ഥനാ യജ്ഞം 80 ദിവസം പിന്നിട്ടു
കോലഞ്ചേരി: പള്ളിക്കുമുമ്പില്‍ യാക്കോബായ വിഭാഗം വിശ്വാസികള്‍ നടത്തിവരുന്ന പ്രാര്‍ത്ഥനായജ്ഞം 80 ദിവസങ്ങള്‍ പിന്നിട്ടു. ഇടവകയിലെ വിവിധ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തില്‍ പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ടാണ് പ്രാര്‍ത്ഥനാ യജ്ഞം തുടരുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 4ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയാണ് യജ്ഞം തുടങ്ങിയത്.