മാര്‍ ഒസ്താത്തിയോസ് യൂത്ത് അസോസിയഷേന്‍ കുടുംബസംഗമം

തൃപ്പൂണിത്തുറ: മാര്‍ ഒസ്താത്തിയോസ് യൂത്ത് അസോസിയേഷന്റെ കുടുംബസംഗമം തിരുവാങ്കുളം ക്യംതാ കത്തീഡ്രല്‍ അങ്കണത്തില്‍ നടന്നു. സഭാ സുന്നഹദോസ് സെക്രട്ടറിയും കൊച്ചി ഭദ്രാസനാധിപനുമായ ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. മെത്രാപ്പോലീത്തായുടെ 53-ാം പിറന്നാളാഘോഷവും ഇതോടൊപ്പം നടന്നു. ഐസക് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. കൗണ്‍സിലര്‍ കെ.വി. സാജു,ഷാന്‍ വര്‍ഗീസ്, വിനീത് വില്‍സണ്‍, ജീവന്‍ മാലായില്‍, മോന്‍സി തോമസ് എന്നിവര്‍ പ്രസംഗിച്ചു. കലാപരിപാടികളും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

*

* Copy This Password *

* Type Or Paste Password Here *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>