കൊച്ചിഭദ്രാസന യൂത്ത് അസോസിയേഷന്‍ നടപ്പാക്കി വരുന്ന തൊഴില്‍ പദ്ധതിയുടെ ഭദ്രാസനതല ഉത്ഘാടനം
കൊച്ചിഭദ്രാസന യൂത്ത് അസോസിയേഷന്‍ നടപ്പാക്കി വരുന്ന കര്‍മ പദ്ധതികളാണ് ഇരുപതു നിര്‍ധന യുവതികളുടെ വിവാഹവും, നിര്‍ധന വിധവകളുടെ തൊഴില്‍ പദ്ധതിയും.തൊഴില്‍ പദ്ധതിയുടെ ഭദ്രാസനതല ഉത്ഘാടനം ഭദ്രാസന സെക്രട്ടറി ഫാദര്‍ ബേബി ചാമക്കാല കോറെപ്പിസ്‌കോപ്പ നിര്‍വഹിക്കുന്നു സാം ജോര്‍ജ് അരകുന്നം,ജോസ് സ്ലീബ,അനീഷ് വര്‍ക്കി ,ബൈജു മാത്താറ തുടങ്ങിയവര്‍ പങ്കെടുത്തു