കുരിശുംതൊട്ടിയുടെ കൂദാശ
കുന്നക്കുരുടി സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി പള്ളിയുടെ പുതുക്കി പണിതീര്‍ത്തിരിക്കുന്ന മോര്‍ ബസ്സേലിയോസ് കുരിശുംതൊട്ടിയുടെ കൂദാശ (കിഴക്കേകുരിശ്) ശ്രേഷ്ഠ കാതോലിക്കയും ഇടവക മെത്രാപ്പോലീത്തയുമായ നിവദിമ.ശ്രീ. ആബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ 2013 ഒക്ടോബര്‍ 1 ചൊവ്വാഴ്ച വൈകീട്ട് 6.30ന് നടത്തുവാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുന്നു. വിശ്വാസികളേവരും നേര്‍ച്ച കാഴ്ചകളോടു കൂടി വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ കര്‍ത്തൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു.