അഭിവന്ദ്യ പിതാക്കന്മാരുടെ ഹാശാ ആഴ്ചയിലെ ശുശ്രൂഷകൾ
അഭിവന്ദ്യ പിതാക്കന്മാരുടെ ഹാശാ ആഴ്ചയിലെ ശുശ്രൂഷകൾ – അഭിവന്ദ്യ Dr കുര്യാക്കോസ് മോര് തെയോഫിലോസ്
പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ യുറോപ്പ് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ Dr കുര്യാക്കോസ് മോര് തെയോഫിലോസ് തിരുമനസ്സുകൊണ്ട് ഓശാന ശുശ്രൂഷക്ക് ഫിലടെല്ഫിയ സെന്റ് പീറ്റേഴ്സ് യാക്കോബായ കത്തീഡ്രലിലും പെസഹ ശുശ്രൂഷ ന്യൂയോര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയിലും ദുഖ വെള്ളി , ഈസ്റെര്‍ ശുശ്രൂഷകള്‍ ചിക്കാഗോ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിലും കാർമ്മീകത്വം വഹിക്കും,
അഭിവന്ദ്യ മാത്യൂസ് മോര് അന്തിമോസ്
അഭിവന്ദ്യ മാത്യൂസ് മോര് അന്തിമോസ് തിരുമനസ്സുകൊണ്ട് ഷാര്‍ജ സെന്റ്. മേരീസ് യാക്കോബായ സൂനോറ പാത്രിയർക്കൽ കത്തീഡ്രലില്‍ ദൈവാലയത്തിൽ ഹാശാ ആഴ്ചയിലെ ശുശ്രൂഷകൾക്ക് കാർമ്മീകത്വം വഹിക്കും
അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ്
അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് തിരുമനസ്സുകൊണ്ട് മഴുവന്നൂർ സെന്റ്. തോമസ് യാക്കോബായ സുറിയാനി കത്തീഡ്രൽ ദൈവാലയത്തിൽ ഹാശാ ആഴ്ചയിലെ ശുശ്രൂഷകൾക്ക് കാർമ്മീകത്വം വഹിക്കും
അഭിവന്ദ്യ ഗീവര്ഗിസ് മോർ ദീവന്നാസിയോസ്
അഭിവന്ദ്യ ഗീവര്ഗിസ് മോർ ദീവന്നാസിയോസ് തിരുമനസ്സുകൊണ്ട് മണര്‍കാട് സെന്റ്. മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ ദൈവാലയത്തിൽ ഹാശാ ആഴ്ചയിലെ ശുശ്രൂഷകൾക്ക് കാർമ്മീകത്വം വഹിക്കും
അഭിവന്ദ്യ കുര്യാക്കോസ് മോർ യൗസേബിയസ്
അഭിവന്ദ്യകുര്യാക്കോസ് മോർ യൗസേബിയസ് തിരുമനസ്സുകൊണ്ട് ദോഹ സെന്റ് ജെയിംസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഹാശാ ആഴ്ചയിലെ ശുശ്രൂഷകൾക്ക് കാർമ്മീകത്വം വഹിക്കും