റപ്പടി കുരിശിന്‍തൊട്ടി കൂദാശ ഇന്ന്
കോതമംഗലം:കാരക്കുന്നം സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിന് കീഴിലെ ചിറപ്പടി മാര്‍ ഗീവറുഗീസ് സഹദയുടെ കുരിശിന്‍തൊട്ടി കൂദാശ ഞായറാഴ്ച നടക്കും.രാത്രി ഏഴിന് ശ്രേഷ്ഠ കാതോലിക്ക ഡോ.മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കൂദാശയും അനുഗ്രഹപ്രഭാഷണവും നടത്തും.