തുരുത്തിപ്ലി പള്ളിയില്‍ സുവിശേഷയോഗം തുടങ്ങി

10606337_685028584922021_7311615177891636222_n

 

പെരുമ്പാവൂര്‍: തുരുത്തിപ്ലി സെന്റ് മേരീസ് വലിയ പള്ളിയില്‍ എട്ടുനോമ്പ് പെരുന്നാളിന്റെ ഭാഗമായ സുവിശേഷയോഗം മാത്യൂസ് മാര്‍ അഫ്രേം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. പീറ്റര്‍ വേലം പറമ്പില്‍ കോറെപ്പിേസ്‌കാപ്പ, ഫാ.ജോണ്‍ ജോസഫ് പാത്തിക്കല്‍, ഫാ.എല്‍ദോസ് വെള്ളരിങ്ങില്‍, ഫാ.എല്‍ദോസ് തുരുത്തേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

*

* Copy This Password *

* Type Or Paste Password Here *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>