സണ്‍ഡേസ്‌കൂള്‍ സെമിനാര്‍ നടത്തി

കോട്ടയം: യാക്കോബായ സണ്‍ഡേസ്‌കൂള്‍ അസോസിയേഷന്‍ സെമിനാര്‍ നിരണം ഭദ്രാസനമെത്രാപ്പോലീത്ത ഡോ. ഗീവര്‍ഗീസ് മോര്‍ കൂറിലോസ് ഉദ്ഘാടനംചെയ്തു. ഫാ. തോമസ് ചെറിയാന്‍ പുതിയേട്ട് അധ്യക്ഷതവഹിച്ചു. മല്‍ഫോനോ ദ് മര്‍ദൂതോ ഡോ. മൂലയില്‍ കുര്യാക്കോസ് കോര്‍-എപ്പിസ്‌കോപ്പ ക്ലാസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

*

* Copy This Password *

* Type Or Paste Password Here *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>