സുവിശേഷ ഗാനങ്ങളുടെ സി.ഡി. പ്രകാശനം ചെയ്തു

കിഴക്കമ്പലം: മാര്‍ കൗമ യൂത്ത് അസോസിയേഷന്റെ സുവിശേഷ ഗാനങ്ങളുടെ സി.ഡി.യും 2014-ലെ സഭാ കലണ്ടറും പ്രകാശനം ചെയ്തു. മാത്യൂസ്മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത പ്രകാശനം നിര്‍വഹിച്ചു. വാകാരി ഫാ. ദാനിയേല്‍ തട്ടാറ, ട്രസ്റ്റിമാരായ എ.പി. വര്‍ഗീസ്, ജോബിന്‍ ജേക്കബ്, യൂത്ത് അസോസിയേഷന്‍ സെക്രട്ടറി ഷാജി എം. ജേക്കബ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

*

* Copy This Password *

* Type Or Paste Password Here *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>