വേങ്ങൂര്‍ മാര്‍ കൌമാ യാക്കോബായ സുറിയാനി പള്ളി വൃശ്ചികം ഒന്നാം തീയതി പെരുന്നാള്‍
വേങ്ങൂര്‍ മാര്‍ കൌമാ യാക്കോബായ സുറിയാനി പള്ളി വൃശ്ചികം ഒന്നാം തീയതി പെരുന്നാള്‍ 2013 നവംബര്‍ 13,14 തീയതികളില്‍ 13 തീയതി ബുധന്‍ പ്രഭാതനമസ്കാരം വി. കുര്‍ബ്ബാന തുടര്‍ന്ന്കൊടികയറ്റ് വൈകിട്ട് എല്ലാ വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പൊന്‍വെള്ളി കുരിശുകള്‍ പള്ളിയകതെക്ക് കൊണ്ട്പോകുന്നു 06:30 pm:സന്ധ്യാനമസ്കാരം,പ്രസംഗം നിര്‍ധനര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി ഉദ്ഘാടനം “ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ” തിരുമനസ്സുകൊണ്ട് ,പ്രദിക്ഷണം 1കരിമരുന്ന് പ്രയോഗം 14 തീയതി വ്യാഴം 06:30 am:പ്രഭാതനമസ്കാരം 07:00 am:വി. കുര്‍ബ്ബാന റവ. ഫ. എല്‍ദോ പി പി പ്രളക്കാട്ട് 09:00 amവി. മൂന്നിന്‍മേല്‍ കുര്‍ബ്ബാന, പ്രസംഗം നി.വ.ദി.ശ്രീ. “കുര്യാക്കോസ് മോര്‍ യൗസേബിയോസ് ” മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ 11:30 am:നേര്‍ച്ച വിളമ്പ്, ലേലം 02:00 pm:പ്രദിക്ഷണം 04:30 pm:ആശീര്‍വാദം 04:45 pm:എല്ലാ വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പൊന്‍വെള്ളി കുരിശുകള്‍ മേമ്പഉട്ടിലേക്ക് കൊണ്ട്പോകുന്നു 05:00 pm:കൊടിയിറക്ക് 06:30 pm:സന്ധ്യാനമസ്കാരം