മെൽബണ്‍ സെൻറ് തോമസ് പള്ളിയിൽ പരുമല തിരുമേനിയുടെ മത് ഓർമ്മപ്പെരുന്നാൾ ആഘോഷിച്ചു
മെൽബണ്‍ സെൻറ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ മഹാ പരിശുദ്ധനായ പരുമല തിരുമേനിയുടെ മത് ഓർമ്മപ്പെരുന്നാൾ ആഘോഷിച്ചു. അഭിവന്ദ്യ പിതാവായ മോർ സേവേറിയോസ് എബ്രഹാം വിശുദ്ധ കുർബ്ബാന അർപ്പിച്ച് അനുഗ്രഹിച്ചു.