കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ കത്തീഡ്രലില്‍ തമുക്കുപെരുന്നാള്‍
കരിങ്ങാച്ചിറ: കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ തമുക്കുപെരുന്നാള്‍ ഡിസംബര്‍ 1, 2, 3 തീയതികളില്‍ നടക്കും. കച്ചവട സ്റ്റാളുകളുടെ ലേലം ഞായറാഴ്ച 10ന് ആരംഭിക്കുമെന്ന് കണ്‍വീനര്‍ ജിജി പോള്‍ അറിയിച്ചു.