അഖില മലങ്കര മര്‍ത്തമറിയം വനിതാ സമാജം വാര്‍ഷികം കോട്ടയത്ത്
മൂവാറ്റുപുഴ: അഖില മലങ്കര മര്‍ത്ത മറിയം വനിതാ സമാജത്തിന്റെ ഏകദിന സമ്മേളനം 9ന് നാലുന്നാക്കല്‍ സെന്റ് ആദായീസ് യാക്കോബായ പള്ളിയില്‍ നടക്കും. രാവിലെ 9.30ന് സമ്മേളനം ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ഉദ്ഘാടനം ചെയ്യും. ഡോ. മാര്‍ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത അധ്യക്ഷനാവും.