രജതജൂബിലി ആഘോഷം
കോലഞ്ചേരി: പൂത്തൃക്ക സെന്റ് മേരീസ് യാക്കോബായ പള്ളിയുടെ വള്ളിക്കാട്ടുപടിയിലെ കുരിശുപള്ളിയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും പ്രാര്‍ത്ഥനായോഗങ്ങളുടെ വാര്ഷികവുംനിയാഴ്ച നടക്കും. 6.30 ന് സന്ധ്യാപ്രാര്‍ത്ഥന, 7 ന് ഗാനശുശ്രൂഷ, 7.30 ന് ഉദ്ഘാടന പ്രസംഗം എന്നിവയുണ്ടാകും. വികാരി ഫാ. പോള്‍ പടിഞ്ഞാറേതില്‍ അധ്യക്ഷനാകും.