യാക്കോബായ സുറിയാനി ഓർത്തഡോൿസ് സഭയുടെ ഓസ്ട്രേലിയ ന്യുസിലാന്റ് ഭദ്രാസനത്തിന്റെ കീഴിൽ ന്യുസിലാന്റിലെ വെല്ലിംഗ്ടണിൽ സ്നാപക യോഹന്നാന്റെ നാമത്തിൽ പുതിയ ദൈവാലയം
യാക്കോബായ സുറിയാനി ഓർത്തഡോൿസ് സഭയുടെ ഓസ്ട്രേലിയ ന്യുസിലാന്റ് ഭദ്രാസനത്തിന്റെ കീഴിൽ ന്യുസിലാന്റിലെ വെല്ലിംഗ്ടണിൽ സ്നാപക യോഹന്നാന്റെ നാമത്തിൽ പുതിയ ദൈവാലയം ഈ മാസം ഒൻപതിന് ശനിയാഴ്ച (09/11/2013) ആരംഭിക്കുന്നു .ഓസ്ട്രേലിയ ന്യുസിലാന്റ് ഭദ്രാസനത്തിന്റെ പാത്രിയാർക്കൽ വികാരി അഭി പൗലോസ് മോർ ഐരേനിയോസ് തിരുമേനി എത്രയും ബഹുമാനപ്പെട്ട റോബിൻ ഡാനിയേൽ അച്ഛനെയാണ് ,സ്നാപക യോഹന്നാന്റെ നാമത്തിൽ ആരംഭിക്കുന്ന കോണ്‍ഗ്രിഗേഷന്റെ വികാരി ആയി നിയമിച്ചിരിക്കുന്നത് .ന്യുസിലാന്റിൽ പരി സുറിയാനി സഭയുടെ വളർച്ചയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന ബഹുമാനപ്പെട്ട റോബിൻ അച്ഛനേയും എല്ലാ വിശ്വാസികളെയും അഭി തിരുമേനി പ്രത്യേകം അഭിനദ്ധിച്ചു .എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നു
Venu : 6 Glamis Avenue ,Strathmore Park, Wellington,
Time 8.45 AM
For more Details Contact
Rev.Fr Robin Daniel
Contact No +642108118030




