പരുമല കൊച്ചുതിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിച്ചു!
റാസൽഖൈമ മോർ ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ മഹാപരിശുദ്ധനായ പരുമല കൊച്ചുതിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിച്ചു!
അഭിവന്ദ്യന്മായ മോർ അഫ്രേം മാത്യൂസ് , മോർ കൂറീലോസ് ഗീവർഗീസ് എന്നിവർ നേതൃത്വം നൽകിയ പെരുന്നാൾ ചടങ്ങുകളിൽ നൂറുകണക്കിന് വിശ്വാസികൾ സംബന്ധിച്ച് അനുഗ്രഹം പ്രാപിച്ചു!