കണ്ണാറ സെന്റ്‌.മേരീസ്‌ പള്ളിയിൽ ഓർമ്മ പെരുന്നാളിനു കൊടിയേറ്റി..

കണ്ണാറ സെന്റ്‌.മേരീസ്‌ യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ മഹാപരിശുദ്ധനായ ചാത്തുരുത്തിൽ മോർ ഗ്രീഗോറിയോസ്‌ കൊച്ചുതിരുമേനിയുടെ ഓർമ്മ പെരുന്നാളിനു വികാരി ഫാ.ബേസിൽ റോയി ഏറാടിക്കുന്നേൽ കൊടിയേറ്റി… നവംബർ 1,2 (വെള്ളി , ശനി) ദിവസങ്ങളിലായി നടക്കുന്ന പെരുന്നാളിനു വന്ദ്യ മുളയിരിക്കൽ ബന്യാമിൻ റമ്പാൻ മുഖ്യകാർമ്മികത്വം വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *

*

* Copy This Password *

* Type Or Paste Password Here *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>