രക്തനിര്‍ണയ ക്യാമ്പ്

കോതമംഗലം: ചേലാട് സെന്റ് സ്റ്റീഫന്‍സ് ബസ് അനിയ വലിയ പള്ളി യൂത്ത് അസോസിയേഷനും കോതമംഗലം മാര്‍ ബേസില്‍ ആസ്​പത്രിയും ചേര്‍ന്ന് സൗജന്യ രക്ത നിര്‍ണയ ക്യാമ്പ് നടത്തി. വികാരി ഫാ. എല്‍ദോസ് കാക്കനാട്ട് ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

*

* Copy This Password *

* Type Or Paste Password Here *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>