വിലങ്ങാട്ടുചിറ കുരിശിങ്കല്‍ പെരുന്നാള്‍
കിഴക്കമ്പലം: വിലങ്ങാട്ടുചിറ കുരിശിങ്കല്‍ പരിശുദ്ധനായ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിന് ശനിയാഴ്ച ഒന്‍പതിന് വികാരി ഫാ. ദാനിയേല്‍ തട്ടാറ കൊടി ഉയര്‍ത്തും. ഏഴിന് സന്ധ്യാപ്രാര്‍ഥന. ഞായറാഴ്ച രാവിലെ എട്ടിന് കുര്‍ബാന, തുടര്‍ന്ന് ധൂപപ്രാര്‍ഥന, നേര്‍ച്ച എന്നിവ ഉണ്ടാകും.




