ഇടവക ദിനാഘോഷവും കുടുംബയോഗ വാര്‍ഷികവും നടത്തപെട്ടു
നെടുമ്പാശ്ശേരി: ചെറിയ വാപ്പാലശ്ശേരി മാര്‍ ഇഗ്നാത്തിയോസ് യാക്കോബായ പള്ളിയില്‍ 27ന് ഇടവകദിനാഘോഷവും കുടുംബയോഗ വാര്‍ഷികവും നടത്തപെട്ടു .ഞായറയച്ച രാവിലെ 8ന് വിശുദ്ധ കുര്ബാനക് ശേഷം, 10.30ന് കുറിയാക്കോസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത ഇടവകദിനാഘോഷം ഉദ്ഘാടനം ചെയതു
”കുട്ടികളുടെ സ്വാഭവരൂപവത്കരണത്തില് മാതാപിതാക്കളുടെ പങ്ക്” എന്ന വിഷയത്തില്‍ നന്ദു ജോണ്‍ ചാലക്കുടി ക്ലാസെടുതു കലാകായികമത്സരങ്ങള്, വൈകിട്ട് 5ന് സമാപനസമ്മേളനം, സമ്മാനദാനം നടത്തപെട്ടു