പൂര്‍വ വിദ്യാര്‍ത്ഥി സംഗമവും പാത്രിയര്‍ക്കീസ് ബാവയുടെ അനുസ്മരണ സമ്മേളനവും

കോലഞ്ചേരി: മലേക്കുരിശ് ബിഎഡ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥി സംഗമവും പാത്രിയര്‍ക്കീസ് ബാവയുടെ അനുസ്മരണ സമ്മേളനവും വ്യാഴാഴ്ച 1.30 ന് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും. ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ, വി.പി. സജീന്ദ്രന്‍ എം.എല്‍.എ. എന്നിവര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

*

* Copy This Password *

* Type Or Paste Password Here *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>